ബല്ലാകടപ്പുറത്തെ എം കെ കുഞ്ഞഹ്‌മദ് ഹാജി നിര്യാതനായി

ബല്ലാകടപ്പുറത്തെ എം കെ കുഞ്ഞഹ്‌മദ് ഹാജി നിര്യാതനായി



കാഞ്ഞങ്ങാട് : ബല്ലാകടപ്പുറം വെസ്റ്റ് ഹൌസിൽ പരേതരായ പടിഞ്ഞാർ മൊയ്‌ദീൻ കുഞ്ഞി ഹാജി - ആയിഷ ഹജ്ജുമ്മഎന്നവരുടെ മകൻ എം കെ  കുഞ്ഞഹ്‌മദ്  ഹാജി (52) നിര്യാതനായി.

ഭാര്യ മിസ്രിയ തൈകടപ്പുറo

മക്കൾ ഇസ്മായിൽ( വാഫി വിദ്യാർത്ഥി) ഫായിസ് (അബുദാബി )ഫൈഹ, മുഹമ്മദ്‌,(ക്രെസെന്റ് സ്കൂൾ വിദ്യാർത്ഥികൾ )

സഹോദരങ്ങൾ എംകെ അബൂബക്കർ ഹാജി (കാഞ്ഞങ്ങാട് സംയുക്ത ജമാഅത് ട്രഷറർ ), എം കെ ഹാസൈനാർ ഹാജി, എം കെ റംസാൻ ഹാജി, എം കെ അബ്ദുൽ ഖാദർ ഹാജി (തവക്കൽ ട്രാവൽസ് ), എം കെ അബ്ദുള്ള ഹാജി, എം കെ അഹ്‌മദ്‌ ഹാജി,എം കെ ആസിയ ഹജ്ജുമ്മ, എം കെ ഹലീമ ഹജ്ജുമ്മ,പരേതരായ എം കെ ഇബ്രാഹിം ഹാജി, എം കെ മുഹമ്മദ്‌ ഹാജി, എം കെ ഹമീദ് ഹാജി,

കബറടക്കം രാവിലെ (ശനി ) 9 മണിക്ക് ബല്ല കടപ്പുറം ജുമാ മസ്ജിദ് കബറിസ്ഥാനിൽ.

Post a Comment

0 Comments