തൃശൂരിൽ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

LATEST UPDATES

6/recent/ticker-posts

തൃശൂരിൽ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൈലറ്റ് വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. അത്തിക്കപ്പറമ്പ് പുത്തൻവീട്ടിൽ റഷീദിനാണ് (36) പരുക്കേറ്റത്.

നവകേരള സദസിന്‍റെ ഭാഗമായി മന്ത്രിമാർ സഞ്ചരിച്ചിരുന്ന ബസിന്‍റെ പൈലറ്റ് വാഹനമാണ് ബൈക്ക് യാത്രികനെ ഇടിച്ചത്. ചേലക്കരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെറഉതുരുത്തിൽവച്ച് തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments