മുട്ടുന്തല മഖാം ഉറൂസ് ഓൾ ഇന്ത്യ ദഫ് കളി മത്സരം വിജയികളായി QIM ഫിർദൗസ് നെല്ലിക്കുന്ന്

LATEST UPDATES

6/recent/ticker-posts

മുട്ടുന്തല മഖാം ഉറൂസ് ഓൾ ഇന്ത്യ ദഫ് കളി മത്സരം വിജയികളായി QIM ഫിർദൗസ് നെല്ലിക്കുന്ന്കാഞ്ഞങ്ങാട്:  ചരിത്ര പ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസിന്റെ ഭാഗമായി നടന്ന ഓൾ ഇന്ത്യ ദഫ് കളി മത്സരത്തിൽ QIM ഫിർദൗസ് നെല്ലിക്കുന്ന്  ജേതാക്കളായി രണ്ടാം സ്ഥാനക്കാരായി  ലജ്‌നത്തുൽ അൻസാരിയ്യ കൃഷ്ണപുര മംഗലാപുരം, PTQM പൊന്മുണ്ടം മൂന്നാം സ്ഥാനക്കാരായി 

വിജയികൾക്ക് യഥാക്രമം  ഒന്നാം സ്ഥാനക്കാർക്ക് 22,222 രൂപയും ട്രോഫിയും  രണ്ടാം സ്ഥാനക്കാർക്ക് 11,111 രൂപയും ട്രോഫിയും  മൂന്നാം സ്ഥാനക്കാർക്ക് 5,555 രൂപയും ട്രോഫിയു നൽകി

Post a Comment

0 Comments