ബുധനാഴ്‌ച, ഡിസംബർ 13, 2023

സിനിമാനടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനാണ് ദേവനെ സംസ്ഥാന ഉപാധ്യക്ഷനായി നാമനിർദേശം ചെയ്തത്. 2021ലാണ് ദേവൻ്റെ പാർട്ടിയായ ‘കേരള പീപ്പിൾസ് പാര്‍ട്ടി’ ബിജെപിയിൽ ലയിച്ചത്.
 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ