സന്തോഷ് ജോർജ്ജ് കുളങ്ങര സൈഫുദ്ദീൻ കളനാടിനും അനൂപ് ബേക്കലിനും പുരസ്കാരം നൽകി

LATEST UPDATES

6/recent/ticker-posts

സന്തോഷ് ജോർജ്ജ് കുളങ്ങര സൈഫുദ്ദീൻ കളനാടിനും അനൂപ് ബേക്കലിനും പുരസ്കാരം നൽകി



ബേക്കൽ: റെഡ് മൂൺ ബീച്ച് പ്രഖ്യാപിച്ച ടൂറിസം മേഖലയിലെ  മികച്ച സംഭാവനകൾക്കുള്ള പുരസ്കാരം സൈഫുദ്ദീൻ കളനാടിനും , യുവ ടൂറിസം സംരഭകനുള്ള പുരസ്കാരം വിശ്വ സഞ്ചാരിയും , സംസ്ഥാന ആസൂത്രണ ബോർഡംഗവുമായ സന്തോഷ് ജോർജ്ജ് കുളങ്കരയിൽ നിന്നും ഏറ്റ് വാങ്ങി . 


സി.എച്ച് കുഞ്ഞമ്പു എം.എൽ. എ , പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ് എം. കുമാരൻ , മുൻ എം.എൽ. എ കെ കുഞ്ഞിരാമൻ , ബി.ആർ. ഡി.സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത് , ശിവദാസ് കിനേരി , സുരേഷ് , യു.എസ് പ്രസാദ് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments