അലാമിപ്പള്ളി റോഡ് നാളെ മുതല്‍ (ജനുവരി 19) അടച്ചിടും

LATEST UPDATES

6/recent/ticker-posts

അലാമിപ്പള്ളി റോഡ് നാളെ മുതല്‍ (ജനുവരി 19) അടച്ചിടും


 

അലാമിപ്പള്ളി റോഡ് നാളെ മുതല്‍ (ജനുവരി 19) അടച്ചിടും


19ന് ഭാഗികമായും 20ന് വൈകിട്ട് ആറ് മുതല്‍ 21ന് രാവിലെ ഒമ്പത് വരെ പൂര്‍ണ്ണമായും അടയ്ക്കും


കാസര്‍കോട് - കാഞ്ഞങ്ങാട് എസ്.എച്ച് റോഡില്‍ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് സമീപം കള്‍വേര്‍ട്ടിന്റെ അപ്പ്രോച്ച് റോഡ് പുനര്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലെ വാഹനഗതാഗതം ഇന്ന് (ജനുവരി 19) മുതല്‍ ഭാഗികമായും ജനുവരി 20ന് വൈകിട്ട് ആറ് മുതല്‍ 21ന് രാവിലെ ഒമ്പത് വരെ പൂര്‍ണ്ണമായും അടച്ചിടും. അതിനാല്‍ ഈ റോഡ് വഴി പോകേണ്ട വാഹനങ്ങളും യാത്രക്കാരും ദേശീയപാത വഴിയോ അല്ലെങ്കില്‍ അലാമിപ്പള്ളി കൂളിയങ്കാല്‍ റോഡ്മാര്‍ഗ്ഗമോ ഉപയോഗിക്കണമെന്ന് കാഞ്ഞങ്ങാട് പി.ഡബ്ല്യു.ഡി റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

0 Comments