കാഞ്ഞങ്ങാട് : കേരളത്തിലെ പ്രശസ്ത ക്യാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ.വി പി ഗംഗാധരനെ ഐഷാല്‍ മെഡിസിറ്റി ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.
ഡോ. ബഷീര്‍ മണ്ഡിയന്റെ അധ്യക്ഷതയില്‍ ആശുപത്രി എം ഡി ഡോ.മൊയ്തീന്‍ കുഞ്ഞി ഉപഹാരം നല്‍കി. ഡോ.നിസാര്‍ എം എ പൊന്നാടയണിയിച്ചു.
ഡോ.വൈശാഖ്, ഡോ.മേഘ രാജേഷ്, ഡോ.ഇംഫാന്‍, ഡോ.അതുല്യ, ഹമീദ് ചേരക്കാടത്ത്, മുഹമ്മദലി ചിത്താരി, എംബിഎം അഷ്‌റഫ്, കുഞ്ഞാമു കൊളവയല്‍, ബി മുഹമ്മദ്, റമീസ് അതിഞ്ഞാല്‍, ലിയാകത്തലി, അനീഷ്, പ്രസാദ്,
എച്ച് ആർ അമൃത, പ്രസാദ് , ഫിലിപ്പ് ജോസഫ്, നഴ്‌സുമാരും മറ്റ് സ്റ്റാഫ് അംഗങ്ങളും സംബന്ധിച്ചു.
0 Comments