യുവതിയുടെയും മകളുടെയും വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചു; യുവാവിനെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

യുവതിയുടെയും മകളുടെയും വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചു; യുവാവിനെതിരെ കേസ്കാഞ്ഞങ്ങാട് : യുവതിയുടെയും മകളുടെയും വീഡിയോയും ചിത്രങ്ങളുമുണ്ടാക്കി പ്രചരിപ്പിച്ചു വെന്ന പരാതിയിൽ യുവാവിനെതിരെ കേസ്.  പനത്തടി സ്വദേശിനിയായ 45 കാരിയുടെ പരാതിയിലാണ് കേസ്. പനത്തടിയിലെ എം.ആർ. രാജേഷിനെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ സെപ്തംബർ മുതൽ ഈ മാസം വരെയുള്ള കാലയളവിൽ തൻ്റെയും മകളുടെയും വീഡിയോകളും ഫോട്ടോയും നിർമ്മിച്ച് വാട്സാപ്പുകളിലും ഫേസ്ബുക്കിലും പ്രചരിപ്പിച്ചെന്നാണ് പരാതി.

Post a Comment

0 Comments