സാംസങ് S24 ജില്ലയിലെ ആദ്യ വിൽപന ഇപ്ലാനെറ്റിൽ വെച്ച് നടന്നു

സാംസങ് S24 ജില്ലയിലെ ആദ്യ വിൽപന ഇപ്ലാനെറ്റിൽ വെച്ച് നടന്നു



കാഞ്ഞങ്ങാട്: സാംസങ് മൊബൈൽ ഫോണിന്റെ ഫ്ലാഗ്ഷിപ്പ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡൽ ആയ ഗാലക്സി S24 അൾട്രായുടെ ആദ്യ വില്പന ഇപ്ലാനെറ്റ് പാർട്ണർ മുഹമ്മദ്‌ കുഞ്ഞി BNI അച്ചിവേഴ്‌സ് കാസറഗോഡ് പ്രസിഡണ്ടും കല്ലട്ര സ്റ്റീൽസ് ഉടമയുമായ മാഹിൻ കല്ലട്രക്ക് നൽകി കൊണ്ട് നിർവഹിച്ചു പാർട്ണർ അഷ്‌കർ അലിയും മാനേജർ റഹ്‌നാസ് എം എം വിയും സാംസങ് ASE അവിനാഷും സന്നിഹിതരയായിരുന്നു.

Post a Comment

0 Comments