സൗത്ത് ചിത്താരി ബി ടി ഐ സി കോളേജിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി ബി ടി ഐ സി കോളേജിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു


 സമന്വയവിദ്യാഭ്യാസ സ്ഥാപനമായ  സൗത്ത് ചിത്താരി ബി.ടി.ഐ.സി വിമൻസ് കോളേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപബ്ലിക് ദിനം ആഘോഷിച്ചു. ബി ടി ഐ സി ഡയറക്ടറി ബോർഡ്‌ അംഗം ജംഷീദ് കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ജമാഅത് വൈസ് പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പൽ നാസിയ ടീച്ചർ സ്വാഗതം പറഞ്ഞു. കോളേജ് വിദ്യാർത്ഥി ഫഹ്മിദ പ്രതിജ്ഞ ചൊല്ലികൊടുത്തു. ബി.ടി.ഐ.സി മാനേജ്മെന്റ് അംഗം അബ്ദുള്ള പി കെ മുക്കൂട്, സി.കെ ഇർഷാദ്, ശർമീന ടീച്ചർ, നദീറ വഫിയ്യ, മുബീന വഫിയ്യ, നദീറ വഫിയ്യ, കോളേജ് യൂണിയൻ ചെയർമാൻ അസ്മ എന്നിവർ സംബന്ധിച്ചു. തുടർന്ന് ക്വിസ് മത്സരം, ഫൂട്ട് നോട്ട് മേക്കിങ്, തുടങ്ങിയ വിവിധ കൾചറൽ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.ചിതറി:

Post a Comment

0 Comments