പൂച്ചക്കാട് കരിമ്പുവളപ്പിൽ മാധവിയമ്മ മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

പൂച്ചക്കാട് കരിമ്പുവളപ്പിൽ മാധവിയമ്മ മരണപ്പെട്ടുപൂച്ചക്കാട് :  പളളിക്കര മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡണ്ടും പരേതനുമായ കിഴക്കേകരയിലെ രാമൻ കരിമ്പുവളപ്പിന്റെ ഭാര്യ മാധവിയമ്മ (95) മരണപ്പെട്ടു.


മക്കൾ : വിജയൻ കരിമ്പുവളപ്പ്, രാഘവൻ കടിഞ്ഞിമൂല, ചന്ദ്രൻ കരിമ്പുവളപ്പ്, അശോകൻ ബേഡകം, രാധ, മൻമഥൻ കരിമ്പുവളപ്പ്

മരുമക്കൾ : തങ്കമണി, രാധ,ഗോപിക, ശാന്തകുമാരി, രാധ, പ്രഭാകരൻ, ബേബി

സഹോദരങ്ങൾ : പരേതരായ കുഞ്ഞമ്മ, അച്ചുതൻ, വെള്ളച്ചി, കൊറപ്പാളു


Post a Comment

0 Comments