അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് കുവൈറ്റ്‌ ശാഖ കമ്മിറ്റി നിലവിൽ വന്നു

LATEST UPDATES

6/recent/ticker-posts

അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് കുവൈറ്റ്‌ ശാഖ കമ്മിറ്റി നിലവിൽ വന്നുകുവൈറ്റ്‌ അബ്ബാസിയയിൽ ചേർന്ന അതിഞ്ഞാൽ മഹല്ല് നിവാസികളുടെ യോഗത്തിൽ അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് കുവൈറ്റ്‌ ശാഖ കമ്മിറ്റി നിലവിൽ വന്നു.അബ്ദുൽ  ഷുക്കൂർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫലീൽ C.H സ്വാഗതവും മുസമ്മിൽപ്രാർത്ഥനയും നടത്തി.നിലവിൽ വന്ന പുതിയ കമ്മിറ്റി 

 പ്രസിഡന്റ്‌ അബ്ദുൽ ഷുക്കൂർ ഹാജി

 ജനറൽ സെക്രട്ടറി ഫലീൽ C. H

ട്രഷറർ യൂസഫ് കൊത്തിക്കാൽ

 വൈസ് പ്രസിഡന്റ്‌

 മുഹമ്മദ്‌ അനീസ് K. V

  സലീം കെ 

  മുനീർ ബി 

  യൂനുസ് 

 ജോയിന്റ് സെക്രട്ടറി

  മുഹമ്മദ്‌ ഫവാസ് 

  മുസമ്മി കോയാപ്പള്ളി

  നജാത്ത് K.K

  ഫർഹാൻ യൂസഫ് 

 ഓർഗനൈസിങ് സെക്രട്ടറി

 ശാഹുൽ ഹമീദ്.കെ

എന്നിവരെ തിരഞ്ഞെടുത്തു. യൂസഫ് കൊത്തിക്കാൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments