കാസർകോട്: 100 കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി കാസർകോട് പെർളയിൽ നിന്നുമാണ് ഇന്ന് രാത്രി രണ്ടുപേരെ പിടികൂടിയത്. കുമ്പള സ്വദേശി ഷഹീർ പെർള സ്വദേശി ഷെരീഫ് എന്നിവരെയാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെയും വൻകഞ്ചാവ് ശേഖരവുമായി പിടികൂടിയത്. ആന്ധ്രയിൽനിന്നു മാണ് കാസർകോട്ടേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന.
0 Comments