അതിഞ്ഞാൽ: കോയാപള്ളി ഇമാം അബ്ദുൽ കരീം മുസ്ലിയാർ പ്രാർത്ഥനയോടെ പ്രസിഡന്റ് കെ.കെ.അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കെ.എം.അഹമ്മദ് അഷറഫ് ഹന്ന സ്വാഗതം പറഞ്ഞു. തുടർന്ന് വരവ് ചിലവ് കണക്ക് വായിക്കുകയും വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. പൊതു ചർച്ചയ്ക്ക് ശേഷം 2024-25 വർഷത്തിലേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് കെ.കെ.അബ്ദുള്ള ഹാജി. ജനറൽ സെക്രട്ടറി കെ.എം. അഹമ്മദ് അഷ്റഫ് ഹന്ന ട്രഷറർ വി.കെഅബ്ദുള്ള ഹാജി വൈസ് പ്രസിഡണ്ടുമാരായി മൊയ്തു ലീഗ് ,പിബി കുഞ്ഞബ്ദുല്ലയെയും ജോ.സെക്രട്ടറിമാരായി കെ. കരീം ,തസ്‌ലീം ബടക്കൻ.
വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ; മാട്ടുമ്മൽ ഹസ്സൻ ഹാജി, കെ. എം. ആഷിഫ് ഹന്ന, പി.എം.ഫാറുഖ് ഹാജി, പിഅബ്ദുൽ കരീം, ഹാജി മുഹമ്മദ്, ഹബീബ് പാലായി, മുഹമ്മദ് എൽ, അബ്ദുൽ റഹ്മാൻ, ജമാൽ എൽ, ബദ്റുദീൻ എന്നിവരെ തെരഞ്ഞെടുത്തു.
0 Comments