അബുദാബി : മഹാവി അബുദാബി യൂണിവേഴ്സിറ്റി ലീമാക്സ് ഗ്രൗണ്ടിൽ മാർച്ച് രണ്ടിന് നടക്കുന്ന കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് സീസണ്‍ സെവൻ ഫുട്‌ബോള്‍ ടൂണമെന്റില്‍ പങ്കെടുക്കുന്ന ഫനാർ എഫ്‌സി ടീമിന്റെ ലോഗോ അബുദാബി സുരക്ഷാ വിഭാഗം ഓഫീസർ ഇബ്രാഹീം അലി മുഹമ്മദ് അലി അൽ മസ്‌റൂയി പ്രകാശനം ചെയ്തു .
ചടങ്ങില്‍ ഫനാർ എഫ്‌സി ടീം ഓണര്‍ സഹീർ ഫനാർ,മാനേജർ ഷമീൽ അഹമ്മദ് ,മെന്റർ ഫാറൂഖ് കാർഗിൽ,കോർഡിനേറ്റർമാരായ അച്ചു കടവത്ത്,തസ്‌ലീം പാലാട്ട്,അഫ്സൽ പട്ട്ള എന്നിവർ സംബന്ധിച്ചു.
0 Comments