WFSK നാഷണൽ ചാമ്പ്യൻഷിപ്പിൽ ഗോൾഡ്, സിൽവർ മെഡൽ നേടി പടന്നക്കടപ്പുറത്തെ മുഹമ്മദ് നാസിഷ്

LATEST UPDATES

6/recent/ticker-posts

WFSK നാഷണൽ ചാമ്പ്യൻഷിപ്പിൽ ഗോൾഡ്, സിൽവർ മെഡൽ നേടി പടന്നക്കടപ്പുറത്തെ മുഹമ്മദ് നാസിഷ്


വലിയപറമ്പ : തൃശൂർ - തൃപ്രയാറിൽ വെച്ച് നടന്ന വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോകാൻ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ, KUMITE, KATA എന്നീ വിഭാഗത്തിൽ ഗോൾഡ്, സിൽവർ മെഡൽ നേടിയ മുഹമ്മദ് നാസിഷ്,


പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് നാസിഷ് പടന്നക്കടപ്പുറത്തെ കെ. നിസാർ, ഫമിസ ദമ്പതികളുടെ മകനാണ്

Post a Comment

0 Comments