ഇന്റർ അക്കാദമി ഫുട്ബോൾ ടൂർണ്ണമെന്റ് ; കാൽപന്തുകളിയുടെ സുൽത്താക്കന്മാരെ നിശബ്ദരാക്കി കപ്പുയർത്തി അക്ബർ അക്കാദമി കാഞ്ഞങ്ങാട്

LATEST UPDATES

6/recent/ticker-posts

ഇന്റർ അക്കാദമി ഫുട്ബോൾ ടൂർണ്ണമെന്റ് ; കാൽപന്തുകളിയുടെ സുൽത്താക്കന്മാരെ നിശബ്ദരാക്കി കപ്പുയർത്തി അക്ബർ അക്കാദമി കാഞ്ഞങ്ങാട്
കോഴിക്കോട്: കോഴിക്കോട് നടന്ന ഇൻ്റർ അക്കാദമി ഫുട്ബോൾ ടൂർണ്ണമെൻ്റിൽ അക്ബർ അക്കാദമി കാഞ്ഞങ്ങാട് കപ്പുയർത്തി. എട്ട് ടീമുകൾ അണിനിരന്ന മത്സരത്തിൽ കാലിക്കറ്റ് ടീമിനെ ഷൂട്ട്ഔട്ടിലൂടെ പരാജിതരാക്കിയായിരുന്നു കാഞ്ഞങ്ങാടിൻ്റെ വിജയറാട്ട്. ടൂർണ്ണമെൻ്റിലെ ഫൈനൽ മാൻ ഓഫ് ദിമാച്ചിനൊപ്പം കളിയിലെ ഉയർന്ന വ്യക്തിഗത ഗോളുകൾ കൂടി നേടി ക്യാപ്റ്റൻ ഷാഹിൽ ടോപ് സ്കോറർ അവാർഡ് കരസ്ഥമാക്കിയപ്പോൾ ഗോൾ വലയിലെ കരുത്തനായ കാവൽക്കാരനായി രജാസ് ടൂർണ്ണമെൻ്റിലെ ബെസ്റ്റ് ഗോൾകീപ്പറുമായി മാറിയപ്പോൾ അക്ബർ അക്കാദമി കാഞ്ഞങ്ങാടിൻ്റെ വിജയമധുരീതതയ്ക്ക് മറ്റൊരു സന്തോഷമായ് മാറി.

Post a Comment

0 Comments