ആലമ്പാടി : അടുക്കത്തിൽ അബ്ദുള്ള മിഹ്റാജ് കുടുംബ സംഗമം നടത്താൻ തീരുമാനിച്ചു. അബൂബക്കർ ഹാജി കോപ്പയുടെ വീട്ടിൽ നടന്ന യോഗത്തിൽ വിപുലമായ സ്വാഗത സംഘo രൂപീകരിച്ചു. ബകർ മിഹ്റാജ് ഉത്ഘാടനം ചെയ്തു, അബ്ദുൽ കാദർ ഹാജി മാന്യ അധ്യക്ഷത വഹിച്ചു. ഹമീദ് ഹാജി മാന്യ, മുഹമ്മദ് കുഞ്ഞി ആലമ്പാടി,റഹ്മാൻ മസ്ക്കം, അബ്ദുള്ള കോടിയൽ, സുലൈമാൻ ബെള്ളൂരടുക്ക, ഹനീഫ് നായമ്മാർമൂല, അബ്ദുൽ ഹമീദ് ആലമ്പാടി,അബു ബെള്ളുറടുക്ക,ഷംസു പൊവ്വൽ,മഹമൂദ് മാന്യ, ഹിഷാം മിഹ്റാജ് സംസാരിച്ചു.
അബൂബക്കർ ഹാജി കോപ്പ സ്വാഗതവും ഹമീദലി മാവിനകട്ട നന്ദിയും പറഞ്ഞു.
രക്ഷധികാരികൾ അബ്ദുൽ കാദർ കോടിയാൽ, ഹമീദ് മിഹ്റാജ് ആലമ്പാടി, അബ്ദുല്ല മാവിനകട്ട.
ഭാരവാഹികൾ : അബ്ദുൽ കാദർ ഹാജി മാന്യ
വൈസ് ചയർമാൻ മുഹമ്മദ് കുഞ്ഞി ആലമ്പാടി, ഹനീഫ് നായമ്മാർ മൂല, സുലൈമാൻ മിഹ്റാജ്,
ജനറൽ കൺവീനർ അബൂബക്കർ ഹാജി കോപ്പ, ജോയിൻ കൺവീനർ ബഷീർ സുള്ളിയ അബ്ദുല്ല കോടിയാൽ, സമീർ സുള്ളിയ. ട്രഷറർ അബൂബക്കർ ഹാജി മിഹ്റാജ് ആലമ്പാടി.
വിവിധ കമ്മിറ്റികളിൽ റഹ്മാൻ മസ്‌കം
മഹമൂദ് നേക്കര സുള്ളിയ, അബു ബെള്ളൂറടുക, ഹമീദലി മാവിനകട്ട,അബ്ദുൽ ഹമീദ് ആലമ്പാടി ഷംസു പൊവ്വൽ, മുസ്തഫ ചെട്ടുകുഴി, മജീദ് നയമ്മാർമൂല, മഹമൂദ് മാന്യ, ഇഷാമ് മിഹ്റാജ്, ജാവസ് കോപ്പ എന്നിവരെ തിരഞ്ഞെടുത്തു.
0 Comments