ഖുർആൻ മന:പാടമാക്കിയ ഹാഫിള് നസിം അതിഞ്ഞാലിലെ മുസ്ലിം ലീഗ് ആദരിച്ചു

LATEST UPDATES

6/recent/ticker-posts

ഖുർആൻ മന:പാടമാക്കിയ ഹാഫിള് നസിം അതിഞ്ഞാലിലെ മുസ്ലിം ലീഗ് ആദരിച്ചുകാഞ്ഞങ്ങാട്: അതിഞ്ഞാൽ കോയപ്പള്ളി ജാമിഅ സയ്യദ് ബുഖാരി തഫ്സിറുൽ ഖുർആൻ കോളേജിൽ നിന്നും ഖുർആൻ മുഴുവനും മന:പാടമാക്കിയ ഹാഫിള് നസിം അതിഞ്ഞാലിലെ അജാനൂർ പഞ്ചായത്ത് പതിനാലാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ആദരിച്ചു.

കമ്മറ്റിയുടെ ഉപഹാരം മുസ്ലിം ലിഗ് ദേശീയ കമ്മറ്റി അംഗം എ.ഹമിദ് ഹാജി നസിമിന് നൽകി.

ചടങ്ങിൽ തെരുവത്ത് മുസ്സഹജി. സി.എച്ച്. സുലൈമാൻ ഹാജി. ഖാലിദ് അറബിക്കാടത്ത്: കെ.കെ. അബ്ദുല്ല ഹാജി : കെ.കെ.ഫസലു റഹ്മൻ ; മൊയ്തിൻ കുഞ്ഞി മട്ടൻ : സി.കെ. സുലൈമൻ മഠത്തിൽ: ഹംസ മoത്തിൽ: പി.എം. ഫൈസൽ; കെ.കെ. അബൂബക്കർ : റമീസ് മട്ടൻ; സി.എച്ച്. റിയാസ്. യുസഫ് കോയപ്പള്ളി ഹസൈനാർ പാലായി. എന്നിവർ പങ്കെടുത്തു

Post a Comment

0 Comments