നിലാവ് കണ്ടു; കേരളത്തിൽ നാളെ റമളാൻ വ്രതാരംഭം

LATEST UPDATES

6/recent/ticker-posts

നിലാവ് കണ്ടു; കേരളത്തിൽ നാളെ റമളാൻ വ്രതാരംഭം


 മാസപ്പിറവി ദൃശ്യമായതോടെ കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം. പൊന്നാനിയിൽ മാസപ്പിറ കണ്ടതിനാല്‍ വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, ഖലീൽ അൽ ബുഖാരി തങ്ങൾ  എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments