അബ്‌ദുൾ നാസർ മഅ്‌ദനി വെന്റിലേറ്ററിൽ

LATEST UPDATES

6/recent/ticker-posts

അബ്‌ദുൾ നാസർ മഅ്‌ദനി വെന്റിലേറ്ററിൽ


 പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅ്‌ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരം. ജാമ്യവ്യവസ്ഥയിൽ ഇളവ്‌ ലഭിച്ചതിനെതുടർന്ന്‌ തിങ്കളാഴ്‌ച കൊച്ചിയിൽ എത്തിയ അദ്ദേഹത്തെ അവശതയെ തുർന്ന്‌ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.

Post a Comment

0 Comments