കാഞ്ഞങ്ങാട്: പുതുപുത്തൻ വസ്ത്രശേഖരവുമായി വ്യാപാര രംഗത്ത് ചരിത്രം സൃഷ്ടിക്കുന്ന ഇമ്മാനുവൽ സിൽക്സിൽ വിഷു - ഈസ്റ്റർ- റമസാൻ ഹാർമണി ഫിയസ്റ്റയുടെ ദൈനം ദിന നറുക്കെടുപ്പ് വിജയിക്ക് സമ്മാനം നൽകി.
അഞ്ജിത കാറ്റാടി, അഷ്റഫ് അതിഞ്ഞാൽ, സംസാബി മലബാർ മെഡിക്കൽസ്, വിത്സൺ ടി.തോമസ്, ശ്രീകല മുള്ളേരിയ, കെ.വി.ഗീത കാഞ്ഞങ്ങാട്, ദിൽഫാൻ ചിത്താരി, ഗൗരി.പി. നായ്ക്കയം, ജാൻസി ബളാൽ, ആശാലത കരിവെള്ളൂർ, ഘനശ്യാം പുല്ലൂർ, മുജീബ് പാണത്തൂർ, ഗൗതം കൃഷ്ണ കാഞ്ഞങ്ങാട്, അബ്ദുള്ള ഉദുമ, ആദിൽ തൈക്കടപ്പുറം, പി.ഹാരിസ്, ഹൈസ തൃക്കരിപ്പൂർ തുടങ്ങിയവർക്ക് ടിവി, ഇൻഡക്ഷൻ കുക്കർ, മിക്സി, ഗ്യാസ് സ്‌റ്റൗ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ലഭിച്ചത്. ദിവസേനയുള്ള നറുക്കെടുപ്പും മികച്ച വസ്ത്രശേഖരവും മികച്ച കസ്റ്റമർ സർവീസും ഇമ്മാനുവൽ സിൽക്സിന്റെ മാത്രം പ്രത്യേകതകളാണ്. എല്ലാ വിഭാഗക്കാർക്കും അവർക്കിണങ്ങുന്ന അഭിരുചിക്കനുസരിച്ചുള്ള വസ്ത്രങ്ങൾ വിപുലമായ സെലക്ഷന് ഒപ്പം ന്യായവിലയോടെ നൽകുന്നു എന്നതാണ് ഇമ്മാനുവൽ സിൽക്സിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന മറ്റൊരു പ്രത്യേകത.
ഇമ്മാനുവൽ സിൽക്സിൽ നടന്ന സമ്മാന വിതരണ ചടങ്ങിൽ യൂട്യൂബ് ഫാമിലി കണ്ടന്റ് ക്രിയേറ്റർ മുനീർ ഫ്ലാഷ് ഓലക്കടി ടീം ഏപ്രിൽ 5 ന് നടന്ന നറുക്കെടുപ്പിലെ വിജയി ആലാമിപ്പള്ളി സ്വദേശി ശ്രീലക്ഷ്മിക്ക് വാഷിങ് മെഷീൻ നൽകി. ചടങ്ങിൽ സി.പി. ഫൈസൽ, പിആർഒ മൂത്തൽ നാരായണൻ, ഷോറും മാനേജർ ടി.സന്തോഷ് എന്നിവർ പങ്കെടുത്തു.
0 Comments