ഇ വി എം ഹാക്ക് ചെയ്യാനാകുമെന്ന് പ്രചരിപ്പിച്ച കൊച്ചി സ്വദേശി അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

ഇ വി എം ഹാക്ക് ചെയ്യാനാകുമെന്ന് പ്രചരിപ്പിച്ച കൊച്ചി സ്വദേശി അറസ്റ്റില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്യാനാകുമെന്ന് സമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊച്ചി വെണ്ണല സ്വദേശി കുര്യനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.  കേസെടുത്ത ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.


പാലാരിവട്ടം പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.ഇവിഎം വി വി പാറ്റ് മെഷീന്‍ ഹാക്ക് ചെയ്യാനാകുമെന്ന് ഇയാള്‍ കഴിഞ്ഞ ദിവസം സമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടുവെന്നാണ് എഫ്‌ഐആര്‍

Post a Comment

0 Comments