ശവ്വാൽ പിറ കണ്ടു; നാളെ ചെറിയ പെരുന്നാൾ

LATEST UPDATES

6/recent/ticker-posts

ശവ്വാൽ പിറ കണ്ടു; നാളെ ചെറിയ പെരുന്നാൾ


 പൊന്നാനിയിൽ ശവ്വാൽ മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ ഈദുൽ ഫിത്​ർ ബുധനാഴ്ച ആഘോഷിക്കും. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ. ഒമാനില്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും.

Updating...

Post a Comment

0 Comments