കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ നിലനിർത്തുമെന്ന് മാതൃഭൂമി സർവേ

LATEST UPDATES

6/recent/ticker-posts

കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ നിലനിർത്തുമെന്ന് മാതൃഭൂമി സർവേലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂർ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് മാതൃഭൂമി P MARQ അഭിപ്രായ സർവേ. എറണാകുളം ഹൈബി ഈഡനും കാസർകോട് രാജ്മോഹൻ ഉണ്ണിത്താനും നിലനിർത്തുമെന്നും സർവേ പ്രവചിക്കുന്നു. ഓരോ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ സര്‍വേ പ്രവചനം ഇത്തരത്തിലാണ്:


കണ്ണൂർ
എംവി ജയരാജൻ (LDF) - 43 %
കെ സുധാകരൻ (UDF) - 42%
സി രഘുനാഥ് (NDA)- 12%

എറണാകുളം
​ഹൈബി ഈഡൻ (UDF)- 41%
കെ.ജെ. ഷൈൻ (LDF) - 31%
കെ.എസ് രാധാകൃഷ്ണൻ (NDA) - 18%

കാസർകോട്
രാജ്മോഹൻ ഉണ്ണിത്താൻ (UDF) - 42%
എം.വി. ബാലകൃഷ്ണൻ (LDF) - 35%
എം.എൽ. അശ്വിനി (NDA)- 19 %

പൊന്നാനി
അബ്ദുസമദ് സമദാനി - 47%
കെ എസ് ഹംസ (LDF) - 33%
നിവേദിത സുബ്രഹ്മണ്യൻ (NDA) - 13%

Post a Comment

0 Comments