മാണിക്കോത്ത് മടിയൻ പാലക്കിയിലെ മൗവ്വൽ അബ്ദുല്ല മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് മടിയൻ പാലക്കിയിലെ മൗവ്വൽ അബ്ദുല്ല മരണപ്പെട്ടു

കാഞ്ഞങ്ങാട്: മടിയൻ പാലക്കിയിൽ താമസിക്കുന്ന മൗവ്വൽ അബ്ദുല്ല ഹൃദയാഘാതം മൂലം മരണപ്പെട്ടു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനും , പൊതുപ്രവർത്തനരംഗത്ത് നിറസാന്നിധ്യവുമായിരുന്നു മൗവ്വൽ അബ്ദുല്ല.


മക്കൾ അൻസാരി, സൈഫുദ്ദീൻ

Post a Comment

0 Comments