സൗത്ത് ചിത്താരി അലിഫ് ഷീ ക്യാമ്പസ് നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി അലിഫ് ഷീ ക്യാമ്പസ് നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തുകാഞ്ഞങ്ങാട്: സൗത്ത് ചിത്താരി അലിഫ് ഷീ ക്യാമ്പസ്  നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം തിടിൽ അബ്ദുറഹ്മാൻ നിർവഹിച്ചു. ബാഫഖി തങ്ങൾ ഇസ്ലാമിക്ക് സെന്റർ ചെയർമാൻ ബഷീർ മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു.ജമാഅത് പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി സി.എച്, ബി.ടി.ഐ.സി ജനറൽ കൺവീനർ ജംഷീദ് കുന്നുമ്മൽ,ജോ.കൺവീനർ ഇർഷാദ് സി.കെ, ചിത്താരി സി.ഡി.സി അഡ്മിനിസ്ട്രേറ്റർ ശാഹിദ് പി. വി, നാസിയ ടീച്ചർ,ഉനൈസ് കെ എന്നിവർ സംബന്ധിച്ചു.

പ്ലസ് ടു കോമേഴ്‌സ്,ഹ്യൂമാനിറ്റീസ്,സമസ്ത ഫാദില മോറൽ കോഴ്സ്, കൂടാതെ ബി.കോം, ബി എ അഫ്സൽ ഉലമ,സമസ്ത ഫദീല കോഴ്സുകളിലേക്കും  അഡ്മിഷൻ പുരോഗമിച്ചു കൊണ്ടിക്കുകയാണ്.

 അഡ്മിഷനു വേണ്ടി ബന്ധപ്പെടാവുന്ന നമ്പർ :9562664347

Post a Comment

0 Comments