കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് 2024 -25 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തത്.
പ്രസിഡന്റ് : ബഷീർ മാട്ടുമ്മൽ , വൈസ് പ്രസിഡന്റ് : സി.പി.സുബൈർ, അബ്ദുൽ ഖാദർ ചേറ്റുക്കുണ്ട്. ജനറൽ സെക്രട്ടറി : ശറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ, ജോ.സെക്രട്ടറി : അബ്ദുള്ള വളപ്പിൽ, നൗഷാദ് മുല്ല.
ട്രഷറർ : ത്വയ്യിബ് കൂളിക്കാട്
0 Comments