മാണിക്കോത്ത് ആക്കോടൻ തറവാട് കുടുംബ സംഗമം നടത്തി

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് ആക്കോടൻ തറവാട് കുടുംബ സംഗമം നടത്തികാഞ്ഞങ്ങാട്: മാണിക്കോത്ത് ആക്കോടൻ തറവാട് കുടുംബ സംഗമം നടത്തി. തറവാട് ജനറൽബോഡി യോഗവും ഇതോടനുബന്ധിച്ച് നടന്നു. ആക്കോടൻ കണ്ണൻ കാരണവർ, ബാലകൃഷ്ണൻ അന്തിത്തിരിയൻ, തറവാട് കമ്മിറ്റി ചെയർമാൻ എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആക്കോടൻ ബാലകൃഷ്ണൻ മാണിക്കോത്ത് ആമുഖ പ്രസംഗം നടത്തി. സുരേഷ് ബാബു സ്വാഗതവും ഗണേശൻ കാറ്റാടി നന്ദിയും പറഞ്ഞു. തറവാട് അംഗങ്ങളായ കുട്ടികളും മുതിർന്നവരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Post a Comment

0 Comments