അതിഞ്ഞാലിൽ ശക്തമായ കാറ്റിൽ വീട് തകർന്നു വീണു; ഉറങ്ങി കിടക്കുകയായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു

LATEST UPDATES

6/recent/ticker-posts

അതിഞ്ഞാലിൽ ശക്തമായ കാറ്റിൽ വീട് തകർന്നു വീണു; ഉറങ്ങി കിടക്കുകയായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു

 


കാഞ്ഞങ്ങാട് : കുടുംബം ഉറങ്ങി കിടക്കുന്നതിനിടെ വീട് തകർന്നു വീണു. കുട്ടികളടക്കം മൂന്ന് പേർ അൽഭുതകരമായിര ക്ഷപെട്ടു. ഒരുകുട്ടിക്ക് പരിക്കേറ്റു. അതിഞ്ഞാൽ ജുമാ മസ്ജിന് എതിർ വശത്തെ കുഞ്ഞി പാത്തുവിന്റെ  വീടാണ്  ഇന്നലെ രാത്രി 12 മണിക്ക് ഉണ്ടായ ശക്തമായ കാറ്റിൽ  തകർന്നു വീണത്.  ഓട് പാകിയ വീടാണ് തകർന്നത്. വീട് പൊളിഞ്ഞു വീഴുന്ന ശബ്ദം കേട്ട് ഞെട്ടി ഉണർന്ന് പുറത്തേക്ക് ഓടിയതിനാൽ വീട്ടിലുണ്ടായിരുന്നവർ രക്ഷപെട്ട്  പുറത്ത് എത്തുമ്പോഴേക്കും വീട് പൂർണമായും തകർന്നു വീണിരുന്നു.

Post a Comment

0 Comments