കാസർകോട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ദുബൈയിലെ താമസസ്ഥലത്ത് മരണപ്പെട്ടു. കാസർകോട് മാലിക് ദിനാർ സ്വദേശി മൻസൂറിന്റെയും പാറപ്പള്ളി അമ്പലത്തറയിലെ എൻ എം ജുവൈരിയായുടെയും മകൻ ഫർസീൻ (31) ആണ് മരിച്ചത്. ദുബൈയിലെ സ്പെയർപാർട്സ് മാർക്കറ്റിലെ പോപ്പുലർ ഓട്ടോ പാർട്‌സിൽ ജോലി ചെയ്തു വന്നിരുന്നു.
0 Comments