നീലേശ്വരം സ്വദേശി ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

LATEST UPDATES

6/recent/ticker-posts

നീലേശ്വരം സ്വദേശി ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു
നീലേശ്വരം: പള്ളിക്കര സ്വദേശി ആകാശ് (23) ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.


പള്ളിക്കര ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കണ്ണന്റെയും സിന്ധുവിന്റെയും മകനാണ്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.


ഏക സഹോദരന്‍: അഭിരാം (എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി).

Post a Comment

0 Comments