ഇന്റർസിറ്റി എക്സ്പ്രസ് ഇടിച്ച് പോത്ത് ചത്തതിനെ തുടർന്ന് കാഞ്ഞങ്ങാട് കൊളവയലിൽ ട്രെയിൻ കുറച്ചുനേരം നിർത്തിയിട്ടു. കോയമ്പത്തൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന ടെയിൻ ആണ് പോത്തിനെ ഇടിച്ചിട്ടത്. ചത്ത പോത്ത് ട്രാക്കിൽ തന്നെ കുടുങ്ങിയതിനെ തുടർന്ന് ട്രെയിൻ കുറച്ചു നേരം ഇവിടെ നിർത്തിയിട്ടു. ട്രാക്കിൽ നിന്ന് പോത്തിന്റെ ജഡം വലിച്ചു മാറ്റി യാത്ര തുടർന്നു.
0 Comments