സിക്‌സ് അടിച്ചതിനു പിന്നാലെ കളിക്കാരന്‍ കുഴഞ്ഞുവീണുമരിച്ചു

LATEST UPDATES

6/recent/ticker-posts

സിക്‌സ് അടിച്ചതിനു പിന്നാലെ കളിക്കാരന്‍ കുഴഞ്ഞുവീണുമരിച്ചു



മൈതാനത്തിനു പുറത്തേക്ക് ഒന്നാന്തരമൊരു സിക്‌സ് പായിച്ചതിനു പിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. താനെയിലെ മീര റോഡിലാണ് സംഭവം.


ബൗളറുടെ തലയ്ക്കു മീതെ കൂടി പായിച്ച സിക്‌സിനു പിന്നാലെ അടുത്ത പന്തിനു തയ്യാറെടുക്കുകയായിരുന്ന കളിക്കാരന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹകളിക്കാര്‍ ഓടിയെത്തി പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും യുവാവ് മരിക്കുകയായിരുന്നു.

Post a Comment

0 Comments