അലയൻസ് ക്ലബ് ഇന്റർനാഷണൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു

അലയൻസ് ക്ലബ് ഇന്റർനാഷണൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു


കാസർകോട്: കാസർകോട് അലയൻസ് ക്ലബ് ഇന്റർനാഷണൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാസർകോട് ടൗൺ ജി യു പി സ്കൂളിൽ വെച്ച് കാസർകോട് മുൻസിപ്പൽ ചെയർമാനും ക്ലബ്ബ് മുഖ്യരക്ഷാധികാരിയുമായ അബ്ബാസ് ബീഗം വൃക്ഷത്തൈ വെച്ചുപിടിപ്പിച്ച് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് റാഷിദ് പുരണം, അലൈൻസ് ക്ലബ്ബ് സെക്രട്ടറി  സമീർ ആമസോണിൽ, ട്രഷറർ രമേശ് കല്പക, സിറാജ് മുജാഹിദീൻ, നാസർ ലീൻ ഷോപ്പ്,  പ്രധാന അധ്യാപിക മീന കുമാരി, സർവ്വ മംഗള റാവു, രഞ്ജിത്ത്, റാം മനോഹർ, സുനിൽ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments