മലയാളി വിദ്യാര്‍ഥി അബുദാബിയില്‍ കോണിപ്പടിയിൽ നിന്നും വീണ് മരിച്ചു

LATEST UPDATES

6/recent/ticker-posts

മലയാളി വിദ്യാര്‍ഥി അബുദാബിയില്‍ കോണിപ്പടിയിൽ നിന്നും വീണ് മരിച്ചു



അബുദാബി: കണ്ണൂര്‍ മാടായി പുതിയങ്ങാടി സ്വദേശിയും അബുദാബിയില്‍ ഡിഗ്രി വിദ്യാര്‍ഥിയുമായ അമന്‍ റാസിഖ് (23) ഗോവണിയില്‍നിന്ന് തെന്നി വീണ് മരിച്ചു. അബുദാബി യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ചറായ ഡോ. മുഹമ്മദ് റാസിഖിന്റെയും കെ സി ഫാത്തിബിയുടെയും മകനാണ്. സഹോദരങ്ങള്‍: റോഷന്‍, റൈഹാന്‍.

Post a Comment

0 Comments