ബേക്കൽ സ്വദേശിയായ യുവാവ് കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു

LATEST UPDATES

6/recent/ticker-posts

ബേക്കൽ സ്വദേശിയായ യുവാവ് കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു


 ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുവൈറ്റിൽ മരിച്ചു.


ബേക്കൽ മാസതി ഗുഡയിലെ ഹമീദിന്റെ മകൻ അറഫാത്ത് 36 ആണ് മരിച്ചത്. മാതാവ് അവ്വാബി.


ഭാര്യ:മഷൂറ ആലംപാടി . മക്കൾ: സയാൻ, ഈസ . മൃതദേഹം നാളെ നാട്ടിൽ എത്തും. ബേക്കൽ ഹൈ ദ്രോസ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഉച്ചക്ക് 12 ന് അടക്കം. യുവാവിൻ്റെ പെട്ടന്നുള്ള മരണം നാട്ടുകാരെയാകെ കണ്ണീരിലാക്കി.

Post a Comment

0 Comments