ഇരിട്ടി പുഴയിൽ വിദ്യാർഥിനികളെ കാ ണാതായ സംഭവം; രണ്ടാമത്തെ ആളുടെ യും മൃതദേഹം കണ്ടെത്തി

LATEST UPDATES

6/recent/ticker-posts

ഇരിട്ടി പുഴയിൽ വിദ്യാർഥിനികളെ കാ ണാതായ സംഭവം; രണ്ടാമത്തെ ആളുടെ യും മൃതദേഹം കണ്ടെത്തി


 ഇരിട്ടി പുഴയിൽ വിദ്യാർഥിനികളെ കാണാതായ സംഭവത്തിൽ രണ്ടാമത്തെ ആളു ടെയും മൃതദേഹം കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശി സൂര്യ ആണ് മരിച്ചത്.


എടയന്നൂർ സ്വദേശി ഷഹർബാന(28)യുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് പൂവം ഭാഗത്തുവച്ചാണ് സംഭ


.


കൂട്ടുകാരിയുടെ വീട്ടിലെത്തിയ ഇരുവരും പുഴ യിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപെടുക യായിരുന്നു. ഇരുവരും ഇരിക്കൂറിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ്.

Post a Comment

0 Comments