വിഷപ്പുക ശ്വസിച്ച ഒരു കുട്ടിയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി

LATEST UPDATES

6/recent/ticker-posts

വിഷപ്പുക ശ്വസിച്ച ഒരു കുട്ടിയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി


 updated
കാഞ്ഞങ്ങാട് : വിഷ പുക ശ്വസിച്ച ഒരു കുട്ടിയെ മംഗലാപുരം ആശുപത്രിയിലേക്ക് പുറപ്പെട്ടുവെങ്കിലും ആരോഗ്യ സ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടായത്  കാരണം കാസർകോട് കെ യർവെൽ ആശുപത്രിയിലേക്ക് മാറ്റി. 


ഉച്ചക്ക് പ്രഥമ ശുശ്രൂഷക്ക് ശേ
ഷം വീടുകളിലേക്ക് പേ ായ ചില കുട്ടികൾ രാത്രിയോടെ വീണ്ടും അസ്വസഥത പ്രകടിപ്പിച്ചു. ഒരു കുട്ടി സ്വകാര്യാശുപത്രിയിലാണ്. ആറ് കുട്ടികൾ ജില്ലാ ശുപത്രിയിലുമുണ്ട്. ആശുപത്രി വിട്ട് വീട്ടിലെത്തിയ കുട്ടികൾക്ക് വീണ്ടും ശ്വാസതടസമുണ്ടായതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിലെത്തിച്ചത്.

ഹെൽത്ത് അതോറിറ്റിയുടെ തീരുമാനപ്രകാരം
കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്ക്കൂളിന് നാളെ(വെള്ളി) അവധി പ്രഖ്യാപിച്ചു.

Post a Comment

0 Comments