വയനാട് ദുരന്തം; പാറപ്പള്ളി ജമാഅത്ത് നബിദിനാഘോഷ പരിപാടി പരിമിതപ്പെടുത്തും

LATEST UPDATES

6/recent/ticker-posts

വയനാട് ദുരന്തം; പാറപ്പള്ളി ജമാഅത്ത് നബിദിനാഘോഷ പരിപാടി പരിമിതപ്പെടുത്തും

 


കാഞ്ഞങ്ങാട് : വയനാട്ടിലെ മഹാ ദുരന്തത്തിന്റെ പശ്ചാതലത്തിൽഈ വർഷത്തെ നബിദിനാഘോഷ പരിപാടി പാറപ്പള്ളി ജമാഅത്തിൽ ഘോഷയാത്ര. ടെക്കറേഷൻ പൊതു പരിപാടി കൾ എന്നിവ പൂർണ്ണമായി ഒഴിവാക്കി പള്ളിയിൽ വെച്ച് മൗലിദ് പാരയണവും കൂട്ട പ്രാർത്ഥനയും മദ്രസകളിൽ വെച്ച് ചെറിയ രീതിൽ കുട്ടികളുടെ കലാ സാഹിത്യപരിപാടിയും മാത്രം നടത്താൻ പി.എച്ച് അബദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന പാറപ്പള്ളി ജമാഅത്ത് കമ്മിറ്റി യോഗം തിരുമാനിച്ചു 

ജനറൽ സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതവും ട്രഷറർ ബശീർ പറക്കളായി നന്ദിയും പറഞ്ഞു .

Post a Comment

0 Comments