കാഞ്ഞങ്ങാട്: അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിൽ കേരള ത്തിലെ വ്യാപാരികൾ വ്യക്ത മായ രാഷ്ട്രീയ നിലപാട് സ്വീ കരിച്ചു കൊണ്ട് തിരഞ്ഞെടു പ്പിൽ മത്സരിക്കുമെന്നും അ തിൻ്റെ മുന്നോടിയായി നിയ മസഭാ മണ്ഡലം കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് സമാന ചിന്താഗതിക്കാരായ ബഹുജ നസംഘടനകളെ ഏകോപി പ്പിക്കുന്നതിന് തയ്യാറാവണ മെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ്പ്രസിഡ ന്റംജില്ലാപ്രസിഡന്റുമായ കെ. അഹമ്മദ്ഷെരീഫ് അഭ്യർത്ഥിച്ചു. കേരള വ്യാപരി വ്യവസായി ഏകോപനസമിതിയുടെ പ്രഥ മ ജില്ലാ കൗൺസിൽ യോഗ ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരികളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കു ന്ന അടിസ്ഥാന വിഷയങ്ങളായ ഓൺലൈൻ വ്യാപാരം വിദേശ സ്വദേശ കുത്തകകളുടെ ചെറുകി ട വ്യാപര മേഖലയിലേക്കുള്ള ക ടന്നുകയറ്റം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുൾപ്പെടെയുള്ളവരുടെ ക്രമാതീതമായ ഫീസ്, ചാർ ജ്ജ് വർദ്ധനവ്, മാലിന്യ നിർമ്മാ ർജ്ജനം, വഴിയോര വാണിഭം തു ടങ്ങിയ വിഷയങ്ങളിൽ നിയമ നി ർമ്മാണ സഭകളിൽ പുലർത്തുന്ന നിസ്സംഗതയും നിശ്ശബ്ദതയും നി രാശരാക്കുകയാണെന്ന് അഹമ്മ ദ്-ഷെരീഫ് പറഞ്ഞു.
0 Comments