മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മിലാദുനബി സ്വാഗതസംഘം ഓഫീസ് തുറന്നു

മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മിലാദുനബി സ്വാഗതസംഘം ഓഫീസ് തുറന്നു





മാണിക്കോത്ത്: മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മിലാദുനബിയ്യ് സ്വാഗതസംഘം കമ്മിറ്റി ഓഫീസ് തുറന്നു.  ഗൾഫ് വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായ  എം എൻ ഖാലിദ് മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.


ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ്   മുബാറക്ക് ഹസൈനാർ ഹാജി, ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. മഹല്ല് ഖത്തീബ് മുഹിയുദ്ധീൻ അൽ അസ്ഹരി പ്രാർത്ഥന നിർവഹിച്ചു. മിലാദ് കമ്മിറ്റി വൈസ് ചെയർമാൻ കരീം  മൈത്രി അദ്ധ്യക്ഷനായി, ജനറൽ കൺവീനർ ആസിഫ് ബദർ നഗർ സ്വാഗതം പറഞ്ഞു, ജമാഅത്ത് ജനറൽ സെക്രട്ടറി,എംപി നൗഷാദ്, വൈസ് പ്രസിഡൻ്റ്മാരായ മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, ഇബ്രാഹിം ബാടോത്ത്,സെക്രട്ടറി കുഞ്ഞബ്ദുല്ല മാണിക്കോത്ത്, മീലാദ് കമ്മിറ്റി ട്രഷറർ നദീർ , വൈസ് ചെയർമാൻമാരായ അസീസ് മാണിക്കോത്ത്,സാജു യുവി , ജോയിൻ കൺവീനർമാരായ എൻ വി നാസർ, ലീഗ് മജീദ്,  കരീം കൊളവയൽ, ജമാഅത്ത് പ്രവർത്തകസമിതി അംഗങ്ങളായ മാണിക്കോത്ത് അബൂബക്കർ, സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി മാണിക്കോത്ത്, മുഹമ്മദ് കുഞ്ഞിഹസ്സൻ ബദർ നഗർ, തുടങ്ങിയവരും മഹല്ല് നിവാസികളും   പങ്കെടുത്തു,

Post a Comment

0 Comments