കാഞ്ഞങ്ങാട് : ഓണക്കാലത്ത് ഇമ്മാനുവൽ സിൽക്സ് നടത്തുന്ന ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഇൻസ്റ്റാഗ്രാം പേജ് ക്യുആർ കോഡ് സ്കാനർ സമ്മാനപ്പെരുമഴയ്ക്ക് തുടക്കം.
ഇമ്മാനുവൽ സിൽക്സ് ഷോറൂമിൽ നടന്ന ചടങ്ങിൽ സിനിമാതാരം കലാഭവൻ നന്ദന സമ്മാനപദ്ധതി ഉദ്ഘാടനം ചെയ്തു. ഇമ്മാനുവൽ സിൽക്സിന്റെ ഇൻസ്റ്റഗ്രാം പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുന്നവർക്ക് നിരവധി ഗിഫ്റ്റ് വൗച്ചറുകളും സമ്മാനങ്ങളുമാണ് ഇമ്മാനുവൽ സിൽക്സ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾ ഈ സുവർണാവസരം പ്രയോജനപ്പെടുത്തണമെന്ന് മാനേജ്മെന്റ് അഭ്യർത്ഥിച്ചു. ഉദ്ഘാടന ചടങ്ങിൽ പിആർഒ മൂത്തൽ നാരായണൻ, ഷോറൂം മാനേജർ ടി.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments