ചിത്താരി:സൗത്ത് ചിത്താരി വി പി റോഡ് യുണൈറ്റഡ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല കാരംസ് ടൂർണ്ണമെന്റ് മത്സരം സംഘടിപ്പിച്ചു.
യുവ വ്യവസായിയും ക്ലബ് മെമ്പറുമായ ശരീഫ് മിന്നാ ഉൽഘാടനം ചെയ്തു ക്ലബ് വൈസ്പ്രസിഡന്റ് ഷാനിദ് സി എം , ഖലീൽ ബെസ്റ്റിന്ത്യ ,ക്ലബ് മുൻ സെക്രട്ടറി ഹനീഫ ബി കെ ടുർണമെന്റ് ചെയർമാനും മെന്ററുമായ ഹനീഫ പാറമ്മൽ, വൈസ് ചെയർമാൻ റാഷിദ് സൂപ്പി, ജഫർ സി എച്ച് , ക്ലബ് യുഎഇ കമ്മിറ്റി ട്രഷർ ഷഫീഖ് സി എം , യുഎഇ പ്രതിനിധികളായ ശിഹാബ് തായൽ, അഷ്‌ഫാഖ് എന്നിവർ പങ്കെടുത്തു
0 Comments