കാഞ്ഞങ്ങാട്: അതിഞ്ഞാൽ ലീഗ് ഓഫിസ് പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ സെൻ്റർ അധുനിക രീതിയിൽ നവികരിക്കുവാൻ അജാനൂർ പഞ്ചായത്ത് അഞ്ച്,പതിനാല് വാർഡ് മുസ്ലിം ലിഗ് പ്രവർത്തകന്മാരുടെ യോഗം തിരുമാനിച്ചു. നവികരണ കമ്മറ്റിക്ക് രൂപം നൽകി.
ചെയർമാൻ: തെരുവത്ത് മൂസ്സ ഹാജി,
വർക്കിംഗ് ചെയർമൻ : സി.എച്ച്. സുലൈമാൻ,
ജനറൽ കൺവിനർ; കെ.കെ. അബ്ദുല്ല ഹാജി,
വർക്കിംഗ് കൺവിനർ; ഖാലിദ് അറബിക്കാടത്ത്,
ട്രഷറർ; പി.എം. ഫറൂഖ് ഹാജി,
കോഡിനേഷൻ : ഹമീദ് ചേരക്കാടത്ത്
വൈ: ചെയർമാൻമാർ; മൊയ്തിൻ കുഞ്ഞി മട്ടൻ, പി.എം. ഫൈസൽ, മുഹമ്മദ് പുഞ്ചാവി, കെ.കെ. അബൂബക്കർ, അഷറഫ് ഹന്ന,
ജോ:കൺവിനർ; കെ.കെ. ഫസലുറഹ്മാൻ, ഷബീർ മൗവ്വൽ, അഷറഫ് ചോട്ട, റമീസ് മട്ടൻ എന്നിവരെ തെരഞ്ഞടുത്തു.
നവികരണത്തിൻ്റെ ആദ്യ ഫണ്ട് സി.ബി. സലീമിൽ നിന്നും ചെയർമാൻ തെരുവത്ത് മുസ്സ ഹാജി സ്വികരിച്ചു. യോഗത്തിൽ സി.എച്ച്. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. തെരുവത്ത് മുസ്സ ഹാജി ചർച്ച ഉൽഘാടനം ചെയ്തു.
പി .എം. ഫറൂഖ് ഹാജി, കെ.കെ. അബ്ദുല്ല ഹാജി, ഖാലിദ് അറബിക്കാടത്ത്,
ഷീബ ഉമ്മർ, പി.എം. ഫൈസൽ, റമീസ് മട്ടൻ, കെ.കെ. അബൂബക്കർ, ഷബിർ മൗവ്വൽ, അഷറഫ് ചോട്ട, സിദ്ദിഖ് ചേരക്കാടത്ത്, സലിം സി.ബി, റഫീഖ് കല്ലിയായിൽ., മൊയ്തു മടത്തിൽ,ജാഫർ പി.എം, ഷാജഹാൻ പി.കെ., എന്നിവർ പ്രസംഗിച്ചു. മട്ടൻ മൊയ്തിൻ കുഞ്ഞി സ്വാഗതവും കെ.കെ.ഫസലു റഹ്മൻ നന്ദിയും പറഞ്ഞു.
0 Comments