അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ മെമ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ മെമ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു


 കോട്ടപ്പുറം : സാമൂഹ്യ സാംസ്കാരിക കാരുണ്യ കലാ കായിക രംഗത്ത് വർഷങ്ങളായി ജ്വലിച്ചു നിൽക്കുന്ന കാഞ്ഞങ്ങാട്ടെ കൂട്ടായിമയായ അതിഞ്ഞാൽ അരയാൽ ബ്രദേർസ് മെമ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു.  കോട്ടപ്പുറം ഹൌസ് ബോട്ടിൽ സംഘടിപ്പിച്ച സംഗമം ക്ലബ്ബ് പ്രസിഡൻ്റ് ഹമീദ് കെ മൗവ്വൽ അധ്യക്ഷത വഹിച്ചു,ജനറൽ സക്രട്ടറി ഷൗക്കത്ത് കോയാപ്പള്ളി സ്വാഗതം പറഞ്ഞു ,ട്രഷറർ മട്ടൻ മൊയ്തീൻ കുഞ്ഞി, മുഹമ്മദ് കുഞ്ഞി മട്ടൻ, പി.എം ഫാറൂഖ്,ഖാലിദ് അറബിക്കാടത്ത്, അഷറഫ് ചോട്ട,റഫീഖ് കല്ലിയായിൽ,ശിഹാബ് ടി പി,റിയാസ് അസ്ലം, ഫസലുറഹ്മാൻ കെ.കെ.

മുജീബ് ഇത്തത്തു, സിദ്ധിഖ് ചേരക്കാടത്ത്, അഷറഫ് ടി.പി.റമീസ്, ഹനീഫ മൗവ്വൽ,അഷറഫലി,ഫൈസൽ പി.എം, ജലീൽ പി എം, ഇബ്രാഹിം കുഞ്ഞി, പാലാട്ട് ഗഫൂർ, ഹാഫിസ് യുവി, കരീം കപ്പണക്കാൽ, അബ്ദുൾ റഹ്മാൻ തുടങ്ങിയവർ അരയാൽ മെമ്പേഴ്സ് മീറ്റിൽ പങ്കെടുത്തു.

Post a Comment

0 Comments