ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടതിന് രണ്ട് വിദ്യാർത്ഥികൾ ചേർന്ന് അധ്യാപകനെ ക്രൂരമായി മർദ്ദിച്ചു

LATEST UPDATES

6/recent/ticker-posts

ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടതിന് രണ്ട് വിദ്യാർത്ഥികൾ ചേർന്ന് അധ്യാപകനെ ക്രൂരമായി മർദ്ദിച്ചു

അധ്യാപക ദിനത്തിൽ സ്കൂൾ അധ്യാപകൻ വിദ്യാർത്ഥികളിൽ നിന്നും നേരിട്ടത് ക്രൂരമർദ്ദനം. കണ്ണൂർ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇംഗ്ലീഷ് അധ്യാപകനെ രണ്ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്.

 വ്യാഴാഴ്ച രാവിലെയോടെ ആയിരുന്നു സംഭവം. പ്ലസ് ടു വിദ്യാർത്ഥികളിൽ നിന്നാണ് അധ്യാപകൻ ക്രൂരമായ മർദ്ദനം നേരിടേണ്ടി വന്നത്. ഇന്ന് പരീക്ഷ ഉള്ള ദിവസമായിരുന്നു. എന്നാൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികൾ ക്ലാസിൽ കയറാതെ പുറത്ത് നിൽക്കുന്നത് കണ്ടപ്പോൾ ഇംഗ്ലീഷ് അധ്യാപകൻ ക്ലാസിൽ കയറാനായി രണ്ടു വിദ്യാർത്ഥികളോടും ആവശ്യപ്പെടുകയായിരുന്നു.

Post a Comment

0 Comments