നെല്ലിക്കുന്ന് ദാറുൽ ഹുനഫാ ഹിഫ്ള് കോളേജ് 'മീലാദ് ഫെസ്റ്റ് ' ലോഗോ പ്രകാശനം ചെയ്തു
Saturday, September 14, 2024
നെല്ലിക്കുന്ന്ദാറുൽ ഹുനഫാ ഹിഫ്ള് കോളേജ് 'മീലാദ് ഫെസ്റ്റ് ' ലോഗോ പ്രകാശനം ചെയ്തു. നെല്ലിക്കുന്ന് ദാറുൽ ഹുനഫാ ഹിഫ്ള് കോളേജ് വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റ് ലോഗോ പ്രകാശനം ദാറുൽ ഹുനാഫ പ്രസിഡണ്ട് മുനീർ ബിസ്മില്ല നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജുമാഅത്ത് പള്ളി പ്രസിഡണ്ട് എൻ കെ അബ്ദുറഹ്മാൻ ഹാജി നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. മുഹിയുദ്ദീൻ ജുമാഅത്ത് പള്ളി സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്. ട്രഷറർ എൻ എ ഹമീദ്. ദാറുൽ ഹുനാഫ കോളേജ് സെക്രട്ടറി മുസമ്മിൽ ടി എച്ച്.ജോയിൻ സെക്രട്ടറി സമീർ ആമസോണിസ്. അബ്ദുൽ റഹിമാൻ ചക്ലി. ദാറുൽ ഹുനാഫ പ്രിൻസിപ്പൽ ഷറഫുദ്ദീൻ മദ്ഹരി.ഖലീൽ കുമ്പള.ഷാഫി കോട്ട്.മഹ്മൂദ് ബനാന. അസീം എസ്ടിയു. അസ്ലം തായൽ. ഫൈസൽ കൊട്ടിഗെ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. സെപ്റ്റംബർ 15 ഞായറാഴ്ച കുട്ടിയുടെ കലാപരിപാടികളും ബുർദ മജ്‌ലിസും നടക്കുന്നതാണെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
0 Comments