നവരാത്രി: ഒക്ടോബർ 11ന് സ്കൂളുകൾക്ക് അവധി

LATEST UPDATES

6/recent/ticker-posts

നവരാത്രി: ഒക്ടോബർ 11ന് സ്കൂളുകൾക്ക് അവധി




തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മുഴുവൻ സർക്കാർ/ എയ്​ഡഡ്​/ അൺഎയ്​ഡഡ്​ സ്കൂളുകൾക്കും ഒക്​ടോബർ 11ന്​ അവധിയായിരിക്കുമെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 10ന്​ പൂജവെപ്പ്​​ നടക്കുന്ന സാഹചര്യത്തിലാണ്​ 11ന്​ അവധി നൽകുന്നത്​. 


Post a Comment

0 Comments