റിയൽ ഓണം പൊന്നോണം; വിജയികൾക്ക് സമ്മാനങ്ങൾ നൽകി

റിയൽ ഓണം പൊന്നോണം; വിജയികൾക്ക് സമ്മാനങ്ങൾ നൽകി



കാഞ്ഞങ്ങാട്:- കാഞ്ഞങ്ങാട്  റിയൽ ഹൈപ്പർ മാർക്കറ്റ് ഓണത്തോടനുബന്ധിച്ച്10 ദിവസങ്ങളിലായിനടത്തിയ500ലധികം സമ്മാനപദ്ധതികളുടെനറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി

റിയൽ ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങൽ .വെച്ച്.വ്യാപാരി വ്യവസായിഏകോപ നസമിതികാഞ്ഞങ്ങാട് മേഖലപ്രസിഡണ്ട് അസിഫ് സെക്രട്ടറിഐശ്വര്യ കുമാരൻ, മാതൃഭൂമി റിപ്പോർട്ടർ ഇ.വി.ജയകൃഷ്ണൻ,  സാമൂഹിക പ്രവർത്തകൻ പി.എം. അബ്ദുൾ നാസർ എന്നിവർ

സമ്മാനങ്ങൾ വിതരണം  ചെയ്തു. മാനേജിംഗ് പാർട്ണർ സി.പി.ഫൈസൽ അധ്യക്ഷത വഹിച്ചു


റിയലിൽ നിന്ന്  സാധനം വാങ്ങിയവർക്ക്സൗജന്യമായി നൽകിയകൂപ്പണുകളിലൂടെയാണ്.വിജയികളെ കണ്ടെത്തിയത്

Post a Comment

0 Comments